Flagship Initiatives

Empowering People, Culture & Land

Transformative social and cultural movements connecting grassroots communities with sustainable progress.

“മണ്ണും മനസ്സും തൊട്ടുണർത്തുന്ന പുനർജനി പദ്ധതികൾ”

Flagship Heritage Expedition

Keralaayanam (കേരളായനം)

“വേരുകളിലേക്ക് ഒരു മടക്കം, ഭാവിയിലേക്ക് ഒരു തുടക്കം…”

ഇത് നമ്മുടെ വേരുകളിലേക്കുള്ള ഒരു മടക്കയാത്രയാണ്. നമ്മളെ നമ്മളിലേക്ക് തന്നെ തിരികെ കൊണ്ടുവരാനുള്ള യാത്ര. നഷ്ടപ്പെട്ടതിനെ കണ്ടെത്താനും, മറന്നുപോയതിനെ ഓർമ്മപ്പെടുത്താനും, അവഗണിക്കപ്പെട്ടതിനെ ഉയർത്തിപ്പിടിക്കാനും, നശിച്ചുകൊണ്ടിരിക്കുന്നതിനെ സംരക്ഷിക്കാനും, നമ്മുടെ അറിവും അധ്വാനവും വിഭവങ്ങളും നാളെയുടെ ശക്തിയാക്കി മാറ്റാനുമുള്ള യാത്ര.

മണ്ണിന്റെ മൂല്യവും മനുഷ്യരുടെ നന്മയും തിരിച്ചറിഞ്ഞ്, അറിവും അധ്വാനവും സ്നേഹവും ചേർത്തുപിടിച്ച് സാംസ്കാരികമായി സമ്പന്നവും സാമ്പത്തികമായി ശക്തവും പ്രകൃതിയോട് ഉത്തരവാദിത്തമുള്ളതുമായ “ഒരു പുതിയ കേരളം (A New Kerala)” സൃഷ്ടിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.

14 Districts Study Tour (14 ജില്ലകൾ - ഒരു പഠനയാത്ര): Comprehensive documentation of folklore, indigenous agricultural techniques, and living traditions from Kasaragod to Thiruvananthapuram.

Community Integration: Interactive sessions with elders, folk artists, organic growers, and students at every stop.

Living Heritage Archives: Multi-media preservation of Kerala's heritage to inspire future generations across Bharat and the globe.

Keralaayanam Official Poster
Youth & Student Development

Pravah (പ്രവാഹ്)

“LEARNING BEYOND LIMITS — വിദ്യയും വികാസവും അതിരുകളില്ലാതെ”

ഓരോ വിദ്യാർത്ഥിയിലുമുള്ള കഴിവുകളും സാധ്യതകളും കണ്ടെത്തി, അറിവും നൈപുണ്യവും ആത്മവിശ്വാസവും നൽകി ഭാവിയിലേക്ക് നയിക്കുന്ന ഒരു സമഗ്ര യാത്ര.

കല, കായികം, സാംസ്കാരികം, സാങ്കേതികവിദ്യ, റോബോട്ടിക്സ്, സാമ്പത്തിക ബോധം, കരിയർ സാധ്യതകൾ തുടങ്ങിയ മേഖലകളിലൂടെ കഴിവിനെ ശക്തിയാക്കി, ശക്തിയെ അവസരമാക്കി, സ്വന്തം ഭാവി സ്വയം നിർമ്മിക്കാൻ ഒരു പുതിയ തലമുറയെ പ്രാപ്തരാക്കുകയാണ് പ്രവാഹ് പദ്ധതിയുടെ ലക്ഷ്യം.

Arts & Culture Sports & Athletics Coding & Robotics Financial Literacy Career Mentorship

Core Goal: Empowering students with essential 21st-century skills without bounds.

Institutional Reach: Dedicated weekend labs and youth workshops across high schools and colleges in all 14 districts.

Pravah Official Poster
Agrarian Economy & Farmers

Kalpavriksha 100+

പുനർജനി അഗ്രോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്

ONE COCONUT • ZERO WASTE • 100+ POSSIBILITIES: പുനർജനി അഗ്രോ ഭാരതിന്റെ പ്രഥമ ഫ്ലാഗ്ഷിപ്പ് പ്രൊജക്റ്റ്. കേരളത്തിന്റെ തനത് കാർഷിക സമ്പത്തിനെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്ന സംരംഭം.

മണ്ണിൽ നിന്ന് വിളവിലേക്ക്, വിളവിൽ നിന്ന് കർഷകനിലേക്ക്, കർഷകനിൽ നിന്ന് ഉപഭോക്താവിലേക്ക്, ഉപഭോക്താവിൽ നിന്ന് ആരോഗ്യവും സംതൃപ്തിയും നിറഞ്ഞ സമൂഹത്തിലേക്ക് — Discover, Explore, Connect, Develop എന്ന സുസ്ഥിര വികസന ചക്രം.

Kalpavriksha 100+ Flagship Project

Flagship Model: Complete coconut value chain from organic oils, neera, shell charcoal, to coir handicrafts.

Farmer Producer Company: Fair pricing, direct farmer dividends, and export linkage.

Digital Media & Storytelling

Punarjani Digital Media

ഔദ്യോഗിക യൂട്യൂബ് ചാനൽ

പുത്തൻ അനുഭവങ്ങളും അറിവുകളും, ഈ യാത്രയും ജനങ്ങളുമായി നേരിട്ട് പങ്കുവെക്കുവാൻ. കേരളത്തിന്റെ പാരമ്പര്യ കലകൾ, കർഷകരുടെ അനുഭവങ്ങൾ, വിദ്യാർത്ഥികളുടെ സർഗാത്മകത എന്നിവ ഡിജിറ്റലായി ലോകത്തിന് മുന്നിൽ എത്തിക്കുന്നു.

നാട്ടറിവുകളും പൈതൃകവും പുതിയ തലമുറയിലേക്ക് പകരുന്ന ആധികാരികമായ വീഡിയോ ഡോക്യുമെന്റേഷൻ വേദി.

Active Video Documentaries: Heritage preservation, student innovations, and farmer stories.

Official Channel: @Punarjani_charitable

Community Welfare & Care

Punarjani Care & Rehabilitation Services

പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് സേവനങ്ങൾ

Dedicated special education, medical therapy, and elder care programs serving vulnerable communities.

Special Education School

സ്പെഷ്യൽ സ്കൂൾ

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ശാസ്ത്രീയമായ വ്യക്തിഗത വിദ്യാഭ്യാസവും കരുണ നിറഞ്ഞ പരിചരണവും.

Therapy & Rehabilitation

തെറാപ്പി സേവനങ്ങൾ

സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, ഫുട്ട് റിഫ്ലെക്സോളജി പരിചരണങ്ങൾ.

Elderly Care Home

കെയർ ഹോം

അശരണരായ മുതിർന്ന പൗരന്മാർക്കും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവർക്കും അന്തസ്സുള്ള സ്നേഹത്തണൽ.

Palliative & Medical Aid

സാന്ത്വന പരിചരണം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നുകളും സാന്ത്വന പരിചരണവും.

Be Part of the Punarjani Movement

“ഒരാളുടെ യാത്രയല്ല, നമ്മുടെയെല്ലാം യാത്രയാണ്... നിങ്ങളുടെ പിന്തുണ ഒരു കുട്ടിയുടെ പുഞ്ചിരിയായും, ഒരു കർഷകന്റെ പ്രതീക്ഷയായും മാറും.”